ആരോഗ്യ പ്രതിസന്ധിക്ക് ഇസ്ലാമിക വൈദ്യശാസ്ത്രത്തിന്റെ പരിഹാരം
ആരോഗ്യ സെമിനാറും സംശയ നിവാരണവും
06/09/2009 ഞായറാഴ്ച (ഇന്ന്) രാത്രി പത്ത് മണിക്ക് ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍
ഡോ. ജലീല്‍ ദാരിമി കൂട്ടേരി (ഇസ്ലാമിക് മെഡിസിന് കേരള ചാപ്റ്റര്‍ ചെയര്മാന് ആന്റ് കണ്‍സള്‍ട്ടന്റ്) പ്രസംഗിക്കുന്നു.
സംഘാടകര്‍ : ജാമിഅ അസ്അദിയ്യ ഇസ്ലാമിയ്യ അറബിക് & ആര്‍ട്സ് കോളേജ്, പാപ്പിനിശ്ശേരി, ദുബൈ കമ്മിറ്റി
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 0558813476 (ജലീല്‍ ദാരിമി)
NB : പരിപാടിയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ദാരിമി മറുപടി നല്‍കുന്നതായിരിക്കും.