എരമംഗലം: എസ്.കെ.എസ്.എസ്.എഫ് ആനപ്പടി ശാഖ നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യ വസ്ത്രവിതരണം നടത്തി. കുഞ്ഞിമുഹമ്മദ് കടവനാട് ഉദ്ഘാടനം നിര്‍വഹിച്ചു. വി.എ. ഗഫൂര്‍ അധ്യക്ഷതവഹിച്ചു. അശ്ക്കറലിബദ്രി, അബൂബക്കര്‍, പി.പി.എ ഗഫൂര്‍, കാസിം, മുഹമ്മദ്ശാഫി എന്നിവര്‍ പ്രസംഗിച്ചു.
എരമംഗലം: പുതുപൊന്നാനി സഹചാരി റിലീഫ്സെല്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വസ്ത്രവിതരണം നടത്തി. പി.പി.എ ഗഫൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എച്ച്. മൊയ്തുട്ടി അധ്യക്ഷതവഹിച്ചു. സി. ദിറാര്‍, സി.കെ. റസാഖ് പുതുപൊന്നാനി, എ.എം. നവാസ്, പി.വി. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ പ്രസംഗിച്ചു.