ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത്
കണ്ണൂര്‍ : എസ്.കെ.എസ്.എസ്.എഫ്. പുഴത്തി പഞ്ചായത്ത് ത്രിദിന മതപ്രഭാഷണവും കൂട്ടുപ്രാര്‍ത്ഥനയും
സെപ്തംബര്‍ 3, 4, 5 (വ്യാഴം, വെള്ളി, ശനി) തിയ്യതികളില്‍
സയ്യിദ് ശിഹാബ് തങ്ങള്‍ നഗര്‍ (തഹ്ദീബുല്‍ ഉലൂം മദ്റസ, കക്കാട്)
സെപ്തംബര്‍ 3 – മൗലവി മൊയ്തു മക്കിയാട് :
വിഷയം - റമദാനിലെ ആത്മ ചൈതന്യം
സെപ്തംബര്‍ 4 - എ.പി.എം. ബാവ ജീറാനി :
വിഷയം - തഖ്വ, ഒരു പുനര്‍വായന
സെപ്തംബര്‍ 5 - അബ്ദുല്‍ ഫത്താഹ് ദാരിമി :
വിഷയം - ബദറിന്റെ സന്ദേശം
തുടര്‍ന്ന് കൂട്ടുപ്രാര്‍ത്ഥന