ദുബൈ : റഹ്മത്തുള്ള ഖാസിമി മുത്തേടത്തിന്റെ (ഡയറക്ടര്‍ , ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ , കേരള) റമസാന്‍ പ്രഭാഷണം നാളെ (04/09/2009 വെള്ളിയാഴ്ച) രാത്രി പത്ത് മണിക്ക് ജംഇയ്യത്തുല്‍ ഇഹ്സാന്‍ ഓഡിറ്റോറിയ (ഖിസൈസ് - ദുബൈ) ത്തില്‍
വിഷയം : ലോക നാഗരികതയില്‍ ഖുര്‍ആനിന്റെ സ്വാധീനം
സംഘാടകര്‍ : ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി, ദുബായ് ഗവണ്മെന്റ്