ദുബൈ : ദുബൈ സുന്നി സെന്ററിനു കീഴിലുള്ള ഹമരിയ്യ, ബര്‍ദുബൈ, റാശിദിയ്യ മദ്റസകള്‍ പരിശുദ്ധ റമദാന് അവധിക്കു ശേഷം ഈ മാസം 30 ബുധനാഴ്ച തുറക്കുമെന്ന് ഈ മദ്റസകളിലെ സദര്‍ മുഅല്ലിമുകള്‍ അറിയിച്ചു. പുതിയ അദ്ധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. അഡ്മിഷന് സംബന്ധിച്ച വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നന്പറുകളില് ബന്ധപ്പെടേണ്ടതാണ്.
ദുബൈ സുന്നി സെന്റര്‍ 04-2724797
ഹമരിയ്യ 04-2625273
റാഷിദിയ്യ 042844125
ബര്‍ദുബൈ 04-3532898
- ഷക്കീര്‍ കോളയാട് 0507396263 -