വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ് ലാമിക് അക്കാദമി സ്ഥാപനങ്ങള്‍ നാളെ (ബുധന്‍) തുറക്കും

വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ് ലാമിക് അക്കാദമിയുടെ കീഴിലുള്ള സ്ഥാപനങ്ങളായ വാഫി കോളേജ്, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ്, വാരാമ്പറ്റ സആദാ ഇസ് ലാമിക് & ആര്‍ട്‌സ് കോളേജ് എന്നിവ റമളാന്‍ അവധി കഴിഞ്ഞ് ക്ലാസ്സുകള്‍ നാളെ (ബുധന്‍) രാവിലെ തുടങ്ങുന്നതാണെന്ന് മാനേജര്‍ അറിയിച്ചു.
- Shamsul Ulama Islamic Academy VEngappally