കൈപമംഗലം : SKSSF എം.ഐ.സി. കാമ്പസ് യൂണിറ്റ് 5-ാം വാര്‍ഷികത്തിന്റെ ഭാഗമായി ബുര്‍ദ മജ്ലിസ് സംഘടിപ്പിച്ചു. ഫൈസല്‍ ബദരി ചാവക്കാട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ മാസ്റ്റര്‍ പൊന്മാനിക്കുടം, എം.എച്ച്. മുഹമ്മദ് ഹാഷിഫ്, സ്വാലിഹ് വാഫി പ്രാണിയാട് സംസാരിച്ചു.
- MH Hashif