കുവൈത്ത്
: കുവൈത്ത്
കേരള സുന്നു മുസ്‍ലിം
കൌണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍
ശൈഖ് ജീലാനി, ശംസുല്‍
ഉലമ, കണ്ണിയത്ത്
ഉസ്താദ് അനുസ്മരണ സമ്മേളനം
സംഘടിപ്പിച്ചു. കുഞ്ഞഹമ്മദ്
കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു.
അബ്ദു ഫൈസി
ജീലാനി അനുസ്മരണവും സിറാജുദ്ദീന്‍
ഫൈസി കണ്ണിയത്ത് ഉസ്താദ്
അനുസ്മരണവും അബ്ദുസ്സലാം
മൗലവി ശംസുല്‍ ഉലമ അനുസ്മരണവും
നടത്തി. നാസര്‍
ഖാന്‍, ഇസ്മാഈല്‍
ഹുദവി, ശംസുദ്ദീന്‍
മൗലവി സംബന്ധിച്ചു.