അബൂദാബി
: കഴിഞ്ഞ
വര്‍ഷം ബഹു. ഇന്ത്യന്‍
പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്ത
അബൂദാബിയിലെ പ്രമുഖ ഇസ്‍ലാമിക
ദഅ്‍വാ കേന്ദ്രമായ ഇന്ത്യന്‍
ഇസ്‍ലാമിക് സെന്‍ററില്‍
എല്ലാ ശനിയാഴ്ചകളിലും പ്രമുഖ
പ്രഭാഷകനും ദാറുല്‍ഹുദാ
ഇസ്‍ലാമിക് യൂണിവേഴ്സിറ്റി
ബിരുദധാരിയുമായ ഉസ്താദ്
സിംസാറുല്‍ ഹഖ് ഹുദവി ഖുര്‍ആന്‍
തഫ്സീര്‍ ക്ലാസ് എടുക്കുന്നു.
ശനിയാഴ്ചകളില്‍
ഇശാ നിസ്കാരത്തിന് ശേഷം ക്ലാസ്
ആരംഭിക്കും. പ്രോഗ്രാം ലൈവായി നമ്മുടെ കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ഉണ്ടായിരിക്കും.