പാലക്കാട് : പാലക്കാട്
സമസ്ത സമ്മേളന ഭാഗമായി പാലക്കാട്
മേപറന്പ് SKSSF യൂണിറ്റ്
നടത്തിയ പ്രചാരണ പരിപാടി
മേപറന്പ് മഹല്ല് ഖത്തീബ്
അബ്ദുല്‍ ഖാദര്‍ മുസ്‍ലിയാര്‍
ഉദ്ഘാടനം ചെയ്തു. ജില്ലാ
എസ്.വൈ.എസ്.
പ്രസിഡന്‍റ്
റഹീം ഫൈസിയുടെ അധ്യക്ഷതയില്‍
നടന്ന പ്രോഗ്രാമില്‍ SKSSF
വര്‍ക്കിംഗ്
സെക്രട്ടറി കബീര്‍ അന്‍വരി
നാട്ടുകല്‍ മുഖ്യപ്രഭാഷണം
നടത്തി. യൂണിറ്റ്
സെക്രട്ടറി ഫഹദ് മേല്‍പറന്പ്
സ്വാഗതവും ഹുസൈന്‍ ഉലൂമി
നന്ദിയും പറഞ്ഞു.
- ഫഹദ്
മേല്‍പറന്പ് -