സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡന്‍റ് , സമസ്ത കാസറഗോഡ് ജില്ലാ പ്രസിഡന്റ്, ചെമ്പരിക്ക-മംഗലാപുരം സംയുക്ത ഖാസി, മലബാര്‍ ഇസ്‌ലാമിക് കോംപ്ലെക്സ് , ജാമി-അ സ-അദിയ്യ അറബിയ്യ കോളേജുകളുടെ സ്ഥാപകന്‍ , മര്‍കസുദ്ധഅവത്തില്‍ ഇസ്ലാമിയ്യ നീലേശ്വരം പ്രസിഡന്റ്, ചെമ്പരിക്ക ജമാഅത്ത് പ്രസിഡന്റ് തുടങ്ങീ ഒട്ടനവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പ്രമുഖ പണ്ഡിത ശ്രേഷ്ടനായ ശഹീദേ മില്ലത്ത് ഖാസി സി.എം അബ്ദുല്ല മൌലവി (ന:മ) യെ കുറിച്ചുള്ള ലേഖന സമാഹാരങ്ങള്‍ അടങ്ങിയ ശ്രദ്ധേയമായ ഒരു ബ്ലോഗ്:
വായിക്കുക മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക.
ഇത് പോലുള്ള ശ്രദ്ധേയമായ ബ്ലോഗുകളെ /വെബ്സൈറ്റുകളെ കുറിച്ച് ഞങ്ങളെ നിങ്ങള്‍ക്ക് അറിയിക്കാം.....