ദിവസങ്ങളായി ഓണ്‍ലൈന്‍ വഴി ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന് ന വിഘടിത തന്ത്രങ്ങള്‍ പൊളിച്ചെഴുതുന്നു. ഹൈദരലി തങ്ങള്‍, കാളമ്പാടി ഉസ്‌താദ്, ചെറുശ്ശേരി ഉസ്‌താദ് എന്നിവരെ വിഘടിത കുതന്ത്രക്കാര്‍ ഫോണില്‍ വിളിച്ച് കബളിപ്പിച്ചത്.... ഹൈദരലി തങ്ങളുടെ ഫോട്ടോ വെച്ച് പണപ്പിരിവ് നടത്തുന്നത്....., തങ്ങളും ഉസ്‌താദുമാരും കെ.ഐ.സി പ്രതിനിധികളായ റിയാസ് ടി. അലി, ഉമര്‍ കൊളത്തൂര്‍, അമീന്‍ കൊരട്ടിക്കര, അലിമോന്‍ എന്നിവര്‍ക്കനുവദിച്ച പ്രത്യേക കൂടിക്കാഴ്‌ചയുടെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 10. 30 ന് കേരള ഇസ് ലാമിക് ക്ലാസ്സ് റൂമില്‍