കാസര്‍കോട്: ചെമ്പരിക്ക ശാഖ എസ്.വൈ.എസ് ജനറല്‍ ബോഡി യോഗം ഏപ്രില്‍
രണ്ടിന് സുന്നി മഹലില്‍ ചേര്‍ന്നു. പ്രസിഡന്റ് ഉബൈദ് മൌലവി അദ്ധ്യക്ഷത
വഹിച്ചു. സെക്രട്ടറി താജുദ്ദീന്‍ ചെമ്പരിക്ക സ്വാഗതം പറഞ്ഞു. സി.എം ഉബൈദ് മൌലവി(പ്രസിഡന്റ്), സി. മുഹമ്മദ് ഷാഫി, നുറുദ്ധീന്‍
എസ്.എ(വൈസ് പ്രസിഡന്റമാര്‍്), താജുദ്ധീന്‍ ചെമ്പരിക്ക(ജനറല്‍ സെക്രട്ടറി)
അബ്ദുല്ല മാസ്റര്‍, അബ്ദുല്ല കുഞ്ഞി ഹാജി സി.എം(ജോയിന്റ് സെക്രട്ടറിമാര്‍),
അബ്ദുല്‍ റഹിമാന്‍ ഹാജി കെ.എ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പഞ്ചായത്ത് കൌണ്‍സിലര്‍മാരായി ഹമീദ് ഹാജി, അബ്ദുല്ല കുഞ്ഞി ഹാജി,
അബ്ബാസ്, ബഷീര്‍ കുന്നില്‍, അബ്ദുല്‍ റഹ്മാന്‍ എ.ആര്‍, നാസര്‍ നാലപ്പാട്,
ഉബൈദ് മുക്രി, താജുദ്ദീന്‍ ചെമ്പരിക്ക, അബ്ദുല്‍ റഹ്മാന്‍ ഹാജി കെ.എ
എന്നിവരെ തെരഞ്ഞെടുത്തു.