ഇരിക്കൂര്‍
: എസ്.കെ.എസ്.എസ്.എഫ്.
ഇരിക്കൂര്‍
മേഖല സര്‍ഗലയം മെയ് 1 ന്
പെരുവളത്തുപറന്പ റഹ്മാനിയ്യ
ഓര്‍ഫനേജ് ഹയര്‍സെക്കണ്ടറി
സ്കൂളില്‍ സംഘടിപ്പിക്കാന്‍
ഇരിക്കൂര്‍ മേഖലാ കമ്മിറ്റി
യോഗം തീരുമാനിച്ചു.
സര്‍ഗലയ
നടത്തിപ്പിനായുള്ള സ്വാഗതസംഘം
രൂപീകരിച്ചു. കെ.വി.
അബ്ദുല്‍
ഖാദര്‍ (ചെയര്മാന്),
മുസ്തഫല്അമാനി
(വര്‍ക്കിംഗ്
ചെയര്മാന്), ശബീര്‍
ബദ്രി (വൈ.ചെയര്മാന്),
ഇര്‍ശാദ്
മഞ്ഞങ്കേരി (ജന.
കണ്‍വീനര്‍),
നൌഷാദ് നിലാമുറ്റം
(വര്‍ക്കിംഗ്
കണ്‍വീനര്‍), പി.
അബ്ദുസ്സലാം
മൗലവി, കെ.കെ.
കുഞ്ഞുമോന്
മാസ്റ്റര്‍, കെ.
മന്‍സൂര്‍
മാസ്റ്റര്‍ (ജോ.
കണ്‍വീനര്‍മാര്‍),
ടി.വി.
ഉമര്‍ ഹാജി
(ട്രഷറര്‍)
എന്നിവരെ
സ്വാഗതസംഘം ഭാരവാഹികളായി
തെരഞ്ഞെടുത്തു. യോഗത്തില്‍
മുസ്തഫ അമാനി അധ്യക്ഷത വഹിച്ചു.
കെ.വി.
അബ്ദുല്‍
ഖാദര്‍ ഉദ്ഘാടനം ചെയ്തു.
കെ.കെ.
കുഞ്ഞുമായന്‍
മാസ്റ്റര്‍, ഹാരിസ്
വയക്കര പ്രസംഗിച്ചു.
ഇര്‍ശാദ്
മഞ്ഞാങ്കേരി സ്വാഗതവും നൌഷാദ്
നിലാമുറ്റം നന്ദിയും പറഞ്ഞു.
- മുഖ്താര്‍
ഉമര്‍ -