- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
പ്രളയ ദുരിതാശ്വാസ ഭവനപദ്ധതി; കുറ്റിയടിക്കൽ കർമ്മം നടന്നു
തൃശൂര്‍: പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിച്ച് നൽകുന്നതിന് എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച എസ്.എം.കെ തങ്ങൾ സ്മാരക പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി (ബൈത്തു നജാത്ത്) യിലെ ആദ്യ വീടിന്റെ കുറ്റിയടിക്കൽ കർമ്മം പാലപ്പള്ളിയിൽ നിർവഹിച്ചശേഷം സമസ്ത തൃശ്ശൂർ ജില്ല പ്രസിഡണ്ട് ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ പ്രാർത്ഥന നടത്തുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി ഇല്ല്യാസ് ഫൈസി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശഹീർ ദേശമംഗലം, എസ് കെ എസ് എസ് എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി ഹാഫിള് അബൂബക്കർ സിദ്ദീഖ്, ജില്ലാ ട്രഷറർ കൊരട്ടിക്കര തുടങ്ങിയവർ സമീപം.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur