Showing posts with label Kerala-Flood-2018. Show all posts
Showing posts with label Kerala-Flood-2018. Show all posts
പ്രളയ ദുരിതാശ്വാസ ഭവനപദ്ധതി; കുറ്റിയടിക്കൽ കർമ്മം നടന്നു
തൃശൂര്‍: പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിച്ച് നൽകുന്നതിന് എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച എസ്.എം.കെ തങ്ങൾ സ്മാരക പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി (ബൈത്തു നജാത്ത്) യിലെ ആദ്യ വീടിന്റെ കുറ്റിയടിക്കൽ കർമ്മം പാലപ്പള്ളിയിൽ നിർവഹിച്ചശേഷം സമസ്ത തൃശ്ശൂർ ജില്ല പ്രസിഡണ്ട് ചെറുവാളൂർ
പ്രളയക്കെടുതി: സമസ്ത പുനരധിവാസ പദ്ധതി; വീടുകളുടെ നിര്‍മ്മാണത്തിന് നാളെ (10-10-2018) തുടക്കമാവും
ചേളാരി: പ്രളയക്കെടുതി സമസ്ത പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി താമരശ്ശേരി കരിഞ്ചോല മലയിലും വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും സമസ്ത നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണത്തിന് നാളെ (10-10-2018) തുടക്കമാവും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാര്‍ പ്രളയബാധിത പ്രദേശങ്ങള്‍
പ്രളയക്കെടുതി; സമസ്ത പുനരധിവാസ പദ്ധതിക്ക് ഒക്ടോബര്‍ 10ന് തുടക്കമാവും
ചേളാരി: പ്രളയത്തിലും ഉരുള്‍പൊട്ടലിലുംപെട്ട് കിടപ്പാടം നഷ്ടപ്പെട്ടവര്‍, തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികള്‍, മദ്‌റസകള്‍ എന്നിവ പുനഃസ്ഥാപിക്കല്‍, ദുരന്തത്തിനിരയായവരെ സഹായിക്കല്‍ എന്നിവ ലക്ഷ്യമാക്കി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിക്ക് ഒക്ടോബര്‍ 10 ന് തുടക്കമാവും. വയനാട് ജില്ലയിലും കോഴിക്കോട്
പ്രളയക്കെടുതി ഫണ്ട് വിനിയോഗം സമസ്ത വിവരശേഖരണം നടത്തി
ചേളാരി: പ്രളയക്കെടുതിക്കിരയായവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്‌റസകളും മറ്റും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗത്തിന് വിവരശേഖരണം നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാര്‍ മുഖേനയാണ്
പ്രളയക്കെടുതി സമസ്ത പുനരധിവാസ പദ്ധതിക്ക് ഫണ്ട് കൈമാറി
ചേളാരി: പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും പെട്ട് ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്‌റസകളും മറ്റും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിക്ക് തമിഴ്‌നാട് വൃദ്ധാജലം നവാബ് ജാമിഅഃ മസ്ജിദ് കമ്മിറ്റി സ്വരൂപിച്ച മൂന്ന്
Labels:
Kerala,
Kerala-Flood-2018,
Malappuram,
SKJU,
Tamil-Nadu
SKSSF തൃശൂർ ജില്ലാ പ്രളയ ദുരിതാശ്വാസ ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമായി
തൃശൂർ: സമസ്ത ജില്ലാ പ്രസിഡന്റായിരുന്ന എസ്. എം. കെ തങ്ങളുടെ സ്മരണാർത്ഥം എസ്. കെ. എസ്. എസ്. എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ജില്ലയിൽ പ്രളയത്തിൽ തകർന്ന ദരിദ്രകുടുംബങ്ങളുടെ വീടുകൾ പുനർനിർമ്മിച്ചു നൽകുന്ന പദ്ധതി (ബൈത്തുന്നജാത്ത്) യുടെ പ്രഖ്യാപനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
പ്രളയക്കെടുതി; സമസ്ത പുനരധിവാസ പദ്ധതിക്ക് റിയാദ് SKIC തുക കൈമാറി
കോഴിക്കോട് : പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സമസ്ത രൂപീകരിച്ച പുനരധി വാസ പദ്ധതി ഫണ്ടിലേക്ക് റിയാദ് എസ്.
Labels:
Kerala,
Kerala-Flood-2018,
Kozhikode,
Riyadh,
SKIC-Soudi,
Soudi-Arabia
വിഖായ വളണ്ടിയർമാർക്കുള്ള അനുമോദന സമ്മേളനം 15 ന് തിരൂർ
കോഴിക്കോട്: കേരളത്തിന്റെയും കർണാടകയുടേയും വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾ പൊട്ടലിലും പ്രളയത്തിലും രക്ഷാപ്രവർത്തനങ്ങൾ നടത്തിയ വിഖായ വളണ്ടിയർമാരെ അനുമോദിക്കുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സെപ്തംബർ 15ന് ശനിയാഴ്ച ഉച്ചക്ക് 2.30 ന് തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന പരിപാടിയിൽ വിഖായ
സമസ്ത പുനരധിവാസ പദ്ധതി ഫണ്ട്; റിയാദ് എസ്. വൈ. എസ് ആദ്യഗഡു കൈമാറി
ചേളാരി: പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസത്തിനും മറ്റും സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് സുന്നി യുവജന സംഘം റിയാദ് കമ്മിറ്റി നല്‍കുന്ന തുകയുടെ ആദ്യഗഡു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍
Labels:
Kerala,
Kerala-Flood-2018,
Malappuram,
Riyadh,
Soudi-Arabia,
SYS
പ്രളയക്കെടുതി: സമസ്ത പുനരധിവാസ പദ്ധതി; വിവരശേഖരം നടത്തും
ചേളാരി: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും കേടുപാടുകള്‍ പറ്റിയ പള്ളികളും മദ്‌റസകളും പുനര്‍നിര്‍മ്മിക്കുന്നതിലേക്കും സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗത്തിന് വിവരശേഖരം നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പുനരധിവാസ പദ്ധതി സബ്
Subscribe to:
Posts (Atom)