- JAMIA NOORIYA PATTIKKAD
ജാമിഅഃ സമ്മേളനം; സ്വാഗതസംഘ രൂപീകരണം നാളെ (12-11-2018, തിങ്കള്‍)
പട്ടിക്കാട് : 2019 ജനുവരി 9 മുതല്‍ 13 കൂടിയ തിയ്യതികളില്‍ നടക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 56-ാം വാര്‍ഷിക 54-ാം സനദ്ദാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നാളെ (തിങ്കള്‍) ഉച്ചക്ക് 2 മണിക്ക് ജാമിഅഃ ഓഡിറ്റോറിയത്തില്‍ ചേരും.
സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ, സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ജംഇയ്യത്തുല്‍ മുദര്‌രിസീന്‍, എസ്.കെ.എസ്.എസ്.എഫ്, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍, ഭാരവാഹികള്‍, ജാമിഅഃ നൂരിയ്യഃ ജനറല്‍ബോഡി അംഗങ്ങള്‍, ജാമിഅഃ ജൂനിയര്‍ കോളേജ് കോഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
- JAMIA NOORIYA PATTIKKAD
- JAMIA NOORIYA PATTIKKAD