തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്കു കീഴില് പ്രര്‍ത്തിക്കുന്ന സയ്യിദ് മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്ക് അഡ്മിഷന് വേണ്ടി അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനപരീഷ നാളെ (04/04/2014 തിങ്കള്‍) വാഴ്‌സിറ്റിയില്‍ നടക്കും. ദാറുല്‍ ഹുദായുടെയും യുജി കോളേജുകളുടെയും സെക്കന്ററി വിഭാഗത്തിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കുള്ള പ്രവേശനപരീക്ഷ 5 ന് ചൊവ്വാഴ്ച്ച വാഴ്‌സിറ്റിയിലും അപേക്ഷ നല്‍കിയ അതതു സെന്ററുകളിലും നടക്കും. വനിതകള്‍ക്കായുള്ള ഫാത്തിമ സഹ്‌റാ ബനാത്ത് കോളേജിലേക്കുള്ള പ്രവേശനപരീക്ഷ 9 ന് ശനിയാഴ്ച്ച വനിതാ ക്യാമ്പസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04942463155 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University