ദാറുല്‍ ഹുദ നാളെ (ബുധന്‍) തുറക്കും

തിരൂരങ്ങാടി : റമദാന്‍ അവധി കഴിഞ്ഞ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെക്കണ്ടറി ഇന്‍സ്റ്റിട്യൂഷനും ഡിഗ്രി കോളേജും നാളെ (06/08/14 ബുധന്‍) തുറക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. പുതുതായി പി.ജിയിലേക്ക് അഡ്മിഷന്‍ ലഭിച്ചവര്‍ക്കുള്ള പ്രവേശനവും 6 ന് നടക്കുമെന്ന് അക്കാദമിക് ഓഫീസ് അറിയിച്ചു.
- Darul Huda Islamic University