വാർഷിക കൗൺസിലിൽ പ്രവർത്തന റിപ്പോർട്ട് രേഖ പുറത്തിറക്കി. മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പൊന്നാനി ക്ലസ്റ്റർ, അയിങ്കലം ശാഖ എന്നിവ മികച്ച ക്ലസ്റ്ററും ശാഖയുമായി തെരഞ്ഞെടുത്തു. ദ്വൈമാസ കർമ പദ്ധതികളും ആവിഷ്കരിച്ചു.
ഏപ്രിൽ - മെയ് മാസങ്ങളിൽ ട്രന്റ് കുരുന്നുകൂട്ടം, ടീൻസ് ടീം, എക്സലൻഷ്യ മീറ്റ്, കരിയർ വിൻഡോ എന്നിവ നടക്കും. ഏപ്രിൽ ഏഴിന് കാഞ്ഞിരമുക്ക് എം.ഐ സ്കൂളിൽ സന്നദ്ധ സേവന രംഗത്തേക്ക് മേഖല തലത്തിൽ ആക്ടീവ് വിംഗ് രൂപീകരിക്കുന്നതിന് വേണ്ടി വിഖായ ടീം ഫ്രഷ് ക്യാമ്പും സംഘടിപ്പിക്കും.
ഫോട്ടോ: എസ്കെഎസ്എസ്എഫ് പൊന്നാനി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച നാട്ടിക മൂസ മുസ്‌ലിയാർ അനുസ്മരണം അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു
- CK Rafeeq