സെന്ര് അപേക്ഷ ക്ഷണിക്കുന്നു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൊതുവിദ്യാഭ്യാസ സംരംഭം സിപെറ്റിനു കീഴില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിനികള്‍ക്കായി സംവിധാനിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ മോറല്‍ സ്റ്റഡീസ് സ്റ്റഡീ സെന്ററുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ദാറുല്‍ഹുദാ വെബ്സൈറ്റ് (www.dhiu.in) സന്ദര്‍ശിക്കുക.
- Darul Huda Islamic University