ചേര്‍പ്പ്: എസ് കെ എസ് എസ് എഫ് ചേര്‍പ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സഹചാരി റിലീഫ് വിതരണം നടത്തി. 40 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് റമദാന് കിറ്റുകളും 7 വിധവകള്‍ക്ക് പെന്ഷന് വിതരണവും നടത്തി. ഊരകം ഖത്തീബ് സലീം അന്‍വരി മുഖ്യപ്രഭാഷണം നടത്തി. മുനവ്വര്‍ ഹുദവി സ്വാഗതവും ആസിം പാറാപറമ്പ് നന്ദിയും പറഞ്ഞു. നാസര്‍ മുസ്ലിയാര്, കമാലുദ്ദീന്, നൌഷാദ് മാങ്ങാട്, അബ്ദുല്‍ ഖാദര്‍ സഅദി, ആശിഫ് എന്നിവര്‍ നേതൃത്വം നല്കി.
- Munavar Fairoos