മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്ലിമീൻ ഹയർ സെക്കണ്ടറി മദ്രസ 20 വാർഷികം തസ്ബീത് 2015 കാംപയിനോടനുബന്ധിച്ചു പുറത്തിറക്കിയ "റമളാൻ മുബാറക്" കൈപുസ്തകം സമസ്ത ബഹ്റൈൻ പ്രസിസന്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ ബുആലി ഗ്രൂപ്പ് മാനേജിംഗ് ഡായരക്ടർ റിയാസ് അബ്ദു റഹ്മാന് നല്കി പ്രകാശനം ചെയ്തു. പരിപാടിയിൽ എസ്.എം അബ്ദുൽ വാഹിദ്, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, മൂസ മൗലവി വണ്ടൂർ, അൽ ഹാഫിള് ശരഫുദ്ധീൻ മൗലവി, ഷഹീർ കാട്ടാമ്പള്ളി, അബ്ദുൽ കരീം തിക്കോടി തുടങ്ങിയവർ സംബന്ധിച്ചു.
- Samastha Bahrain