കോഴിക്കോട്: ഈ വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷ എഴുതിയവരും കേരളത്തിന് അകത്തും പുറത്തുമായി ഉന്നത നിലവാരം പുലര്‍ത്തുന്ന മെഡിക്കല്‍ എന്‍ജിനീയറിങ്ങ് കോളേജുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കായി കേരളത്തിലെയും പുറത്തുമുള്ള ഉന്നത മെഡി്ക്കല്‍, എന്‍ജിനീയറിങ്ങ് കോളേജുകളില്‍ ഇപ്പോള്‍ പഠിച്ചുകോണ്ടിരിക്കുന്നവര്‍ തങ്ങളുടെ കാമ്പസിന്റെ അക്കാഡമിക്ക്, പ്ലെയ്‌സ്‌മെന്റ്, റിസേര്‍ച്ച് & ലൈബ്രററി, ഡിപ്പാര്‍ട്ട്‌മെന്റ് മികവ്, മറ്റു തങ്ങളുടെ കാമ്പസുകളിലെ വൈവിദ്ധങ്ങളായ മികവുറ്റ പ്രവര്‍ത്തനങ്ങളേക്കുറിച്ച് ജൂണ്‍ 14ന് ഞായറാഴ്ച 1 മണി മുതല്‍ 5 മണി വരെ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് സംവദിക്കുന്നു. കൂടാതെ കോളേജ് ഓപ്ഷന്‍ സെലക്ഷന്‍ സംവിദാനങ്ങളെക്കുറിച്ച് മികച്ച കരിയര്‍ വിദഗ്ദര്‍ മാര്‍ഗ നിര്‍ദേശം നല്‍കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്ധ്യാര്‍ത്ഥികളും രക്ഷിതാക്കളും ബന്ധപ്പെടുക. 9995519565, 9447522442.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE