Sunday, August 03, 2014

SKSSF ത്വലബ കോണ്‍ഫ്രന്‍സ് സ്വാഗത സംഘം കണ്‍വെന്‍ഷന്‍ ഇന്ന് (ഞായര്‍)

കോഴിക്കോട് : 2014 സെപ്തംബര്‍ 12,13 തിയ്യതികളില്‍ പൊന്നാനിയില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് ത്വലബ കോണ്‍ഫ്രന്‍സ് സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ഇന്ന് (03.08.2014) ഞായര്‍ വൈകു. 4 മണിക്ക് പൊന്നാനി എം ഐ എച്ച് എസ് എസ് ബോയ്സ് സ്‌കൂളില്‍ നടക്കും. എസ് വൈ എസ്, എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.
- SKSSF STATE COMMITTEE

No comments:

Post a Comment