തിരൂര്‍: നാലു ദിവസമായി നടനു വരുന്ന ചെമ്പ്ര മഹല്ല് ദര്സ് വാര്‍ഷികം പൊതു സമ്മേളനത്തോടെ ഇന്ന് സമാപിക്കും. പാണക്കാട് സയ്യിദ് സ്വടിഖ്‌അലി ശിഹാബ് തങ്ങള്‍, ശൈഖുനാ ആളികുട്ടി മുസ്ലിയാര്‍, ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, മരക്കാര്‍ ഫൈസി , മരക്കാര്‍ മുസ്ലിയാര്‍, അയ്യായ ഉസ്താദ്, സലാഹുദ്ധീന്‍ ഫൈസി, ബാവു മൂപ്പന്‍, കൊക്കൊടി മോഇദീന്‍ ഹാജി, തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയുടെ തല്‍സമയ സംപ്രേഷണം കേരള ഇസ്ലാമിക് റൂമില്‍ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.