ദുബായ് : ദുബായ് സുന്നി സെന്റര്‍ ഓഫീസ് സെക്രട്ടറി മുസ്തഫ മൌലവി ചെറിയൂരിന്റെ മാതാവ് ഫാത്തിമ എന്നവരുടെ പേരില്‍ നാളെ (വെള്ളിയാഴ്ച) ജുമുഅ നമസ്കാരാനന്തരം പള്ളികളില്‍ വെച്ചു മയ്യിത്ത് നിസ്കാരം സംഘടിപ്പിക്കുവാനും, പരേതയുടെ പാരത്രിക മോക്ഷത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും ദുബായ് സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അഭ്യര്‍ഥിച്ചു. ഇന്ന് രാത്രി ഒന്‍പതു മണിക്ക് ദല്‍മൂഖ് പള്ളിയില്‍ വെച്ചു മയ്യിത്ത് നിസ്കാരവും, പ്രാര്‍ഥനയും ഉണ് ടായിരിക്കും.