വിഘടിത നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജിശാന് മാഹിയും മുഹമ്മദ് യാമന്തളിയും വീണ്ടും രംഗത്ത്
കാന്തപുരം വിഭാഗം ഔദ്യോഗികമായി പുറത്താക്കി എന്നറിഞ്ഞിട്ടും കുരുവട്ടൂര്‍ ഹാഫിളിനു പിന്നില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെ, ദിവസങ്ങള്‍ക്കു മുന്‍പ് സ്വന്തം മുശാവറയുടെ ക്ലിപ്പെന്ന പേരില്‍ നേതൃത്വം പുറത്തിറക്കിയ 'നാടക'ത്തിലൂടെ വിഘടിതര്‍ വീണ്ടും അപഹാസ്യരായി.. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന ചര്‍ച്ചയുടെ
റെക്കോര്‍ഡ് ഇവിടെ കേള്‍ക്കാം..
നൗഷാദ് താഴെക്കോട്(സുന്നിസം), മുഹമ്മദ് യാമന്തളി, ജിശാന് മാഹി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.