ചാപ്പനങ്ങാടി: ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര് റിലീഫ് സെല്ലിന്റെ ലോഗോ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ അബ്ദുല്‍ കരീം ഫൈസി, വി. കുഞ്ഞുട്ടി മുസ്ലിയാര്, വി. അഹ്മദ് കബീര്‍, സിദ്ദീഖ് വടക്കന്‍, ഫയിസ് ടി, റാശിദ് വടക്കന്‍, മുഹമ്മദലി വി, വി.എ. വഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Ahammed Kabeer.V