തേഞ്ഞിപ്പലം: സുന്നിമഹല്ല് ഫെഡറേഷന് കൗമാരപ്രായക്കാര്‍ക്ക് വേണ്ടി പള്ളികളില്‍ ആരംഭിച്ച സ്വദേശി ദര്‍സുകള്‍ക്ക് ആവിഷ്കരിച്ച പാഠ്യപദ്ധതിയും, സിലബസും, പാഠപുസ്തകങ്ങളും തയ്യാറായിരിക്കുന്നു. ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍വെച്ച് വിതരണം ആരംഭിച്ചിരിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. (9961081443, 9961735498).
- SKIMVBoardSamasthalayam Chelari