പട്ടിക്കാട്: ജാമിഅഃ നൂരിയ്യയുടെ സ്ഥാപിത കാലം മുതല്‍ ജാമിഅഃ മസ്ജിദില്‍ ഇമാമായിരുന്ന സയ്യിദ് മുത്തുക്കോയ തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് ഉച്ച്ക്ക് 12 മണിക്ക് ജാമിഅഃ മസ്ജിദില്‍ നടക്കും. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്, എ.പി മുഹമ്മദ് മുസ്ലിയാര്, പി. കുഞ്ഞാണി മുസ്ലിയാര്, കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാര്, ഹാജി കെ.മമ്മദ് ഫൈസി, ഹംസ ഫൈസി ഹൈതമി, ശിഹാബ് ഫൈസി, സുലൈമാന്‍ ഫൈസി പങ്കെടുക്കും.
- Secretary Jamia Nooriya