മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഈ വര്‍ഷം പരിശുദ്ധ ഹജ്ജിന് പോകുന്നവര്‍ക്കുള്ള യാത്രയയപ്പും ദുആ മജ്‌ലിസ്സുംനാളെ (18/08/2017) വെള്ളി രാത്രി 9 മണിക്ക് മനാമ ഗോള്‍ഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയ്യത്തില്‍ നടക്കും. പ്രമുഖ പണ്ഡിതന്മാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കുന്നതായിരിക്കും.
- Samastha Bahrain