തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്റ് ട്രൈനിംഗ് (സിപെറ്റ്) സ്ത്രീകള്‍ക്ക് വേണ്ടി മഹല്ല് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഹാപ്പി ഫാമിലി വര്‍ക്ക് ഷോപ്പ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവയുടെ സെന്ററുകള്‍ തുടങ്ങാന്‍ താല്പര്യമുള്ളവരില് നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് 8089158520 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University