മനാമ : സമസ്ത ബഹ്‌റൈന്‍ ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്ന് പോകുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന പഠന ക്ലാസ്സ് ഈ വരുന്ന വെള്ളി, ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ മനാമ ഗോള്‍ഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയ്യത്തില്‍ രാത്രി 9:00 മണിക്ക്സംഘടിപ്പിക്കുന്നു. പരിചയ സമ്പന്നരായ പണ്ഡിതന്മാര്‍ ക്ലാസ്സിന് നേതൃത്വം കൊടുക്കുന്നതായിരിക്കും. ഈ വര്‍ഷം ബഹ്‌റൈനില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്ന് പോകുന്ന ഏവരേയും ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്നുഎന്ന് ഭാരവാഹികള്‍അറിയിച്ചു. 39828718
- Samastha Bahrain