ഇന്ത്യന്‍ സ്വതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ബഹ്റൈന്‍ എസ്. കെ. എസ്. എസ്. എഫ് ''ഒരൂമയോടെ വസിക്കാം സൗഹൃദം കാക്കാം''എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന 'ഫ്രീഡംസ്ക്വയര്‍' ആഗസ്റ്റ് 15ന് രാത്രി 8:30ന് മനാമ സമസ്ത ഓഡിറ്റോറിയ്യത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പ്രമുഖ പ്രഭാഷകന്‍ ഖലീല്‍ റഹ്മാന് അല്‍ കാഷിഫി അബൂദാബി മുഖ്യപ്രഭാഷണം നടത്തും. കൂടാതെമതസമൂഹികസാംസ്കാരികനേതാക്കളും പങ്കെടുക്കും.
- Samastha Bahrain