അറബ് പൗരപ്രമുഖര്‍ ജാമിഅഃ നൂരിയ്യഃ സന്ദര്‍ശിച്ചു
പട്ടിക്കാട് : അറബ് പൗരപ്രമുഖരായ ശൈഖ് മാജിദ് ജുമുഅ അല്‍ മര്‍സൂഖി, ശൈഖ് മുഹമ്മദ് ജുമുഅ അല്‍ മര്‍സൂഖി എന്നിവര്‍ ജാമിഅഃ നൂരിയ്യ സന്ദര്‍ശിച്ചു. പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, അബ്ദുസ്സലാം ഫൈസി അമാനത്ത്, എ.കെ മുസ്ഥഫ, സിദ്ദീഖ് പള്ളിപ്പുഴ, ഹാരിസ് പള്ളിപ്പുഴ, മൂസ ഫൈസി തിരൂക്കാട് സ്വീകരണത്തിന് നേതൃത്വം നല്‍കി.
ഫോട്ടോ: ശൈഖ് മാജിദ് ജുമുഅ അല്‍ മര്‍സൂഖി, ശൈഖ് മുഹമ്മദ് ജുമുഅ അല്‍ മര്‍സൂഖി എന്നിവര്‍ക്ക് ജാമിഅഃ നൂരിയ്യയില്‍ സ്വീകരണം നല്‍കിയപ്പോള്‍.
- JAMIA NOORIYA PATTIKKAD