എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി ഡോ. കെ. ടി ജാബിര്‍ ഹുദവി അധ്യക്ഷനായി. ജനുവരിയില്‍ മേഖല കാമ്പസ് മീറ്റുകളും ക്ലസ്റ്റര്‍ തലങ്ങളില്‍ സിമ്പിയോസിസ് ടീന്‍ ഹബ്ബുകളും നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അനുഗ്രഹ പ്രഭാഷണം നടത്തി. ആസിഫ് ദാരിമി പുളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഒ. പി. അഷ്‌റഫ് മൗലവി കുറ്റിക്കടവ്, മുഹമ്മദ് റഈസ്, ജൗഹര്‍ കാവനൂര്‍, ഇസ്ഹാഖ് ഖിള്ര്‍, സിറാജ് അഹ്മദ് ഇരിങ്ങല്ലൂര്‍, അനീസ് സി. കെ, മുഹമ്മദ് ഫാരിസ് തൃശൂര്‍, മുഹമ്മദ് അസ്‌ലം, റാശിദ് മേലാടന്‍, റിയാസ് വെളിമുക്ക്, ആശിഖ് മാടക്കര, ജാസിര്‍ പാടിഞ്ഞാറ്റുമുറി, ബാസിത് അഞ്ചരക്കണ്ടി, സഹരി വാഴക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:എസ്. കെ. എസ്. എസ്. എഫ് കോഴിക്കോട് സംഘടിപ്പിച്ച കാമ്പസ് കാബിനറ്റ് ജാര്‍ക്കണ്ട് മൈന്‍ കമ്മീഷണര്‍ അബൂബക്കര്‍ സിദ്ധീഖ് ഐ. എ. എസ് ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE