മുഹമ്മദ് നദ് വി നിർവഹിച്ചു. ജനറൽ മാനേജർ സൈനുദ്ദീൻ ഹുദവി മാലൂർ ആഘോഷ പരിപാടികൾ വിശദീകരിച്ചു. നവംബർ 29 മുതൽ ഡിസംബർ 29 വരെയുള്ള കാലയളവിൽ നടക്കുന്ന ഓരോ പർച്ചേസിനും ആകർഷകമായ ക്യാഷ് ബാക്ക് നൽകപ്പെടും.

ഇസ്ഹാഖ് ബാഖവി ചെമ്മാട്, ശരീഫ് ഹുദവി പുതുപ്പറമ്പ്, റഫീഖ് ഹുദവി കാട്ടുമുണ്ട, ജഅഫർ ഹുദവി കൊളത്തൂർ, മൻസൂർ പാറക്കടവ്, മൂസക്കുട്ടി കൊടിഞ്ഞി, അമീൻ ഹുദവി ചെമ്മാട് എന്നിവർ പങ്കെടുത്തു.
- Darul Huda Islamic University