സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ട്, സത്താര്‍ പന്തലൂര്‍ ജന.സെക്രട്ടറി, ബശീര്‍ ഫൈസി ദേശമംഗലം ട്രഷറര്‍, റശീദ് ഫൈസി വെള്ളായിക്കോട് വര്‍ക്കിംഗ് സെക്രട്ടറി

ഓണംപിള്ളി മുഹമ്മദ് ഫൈസി,അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, ഇബ്‌റാഹീം ഫൈസി ജെഡിയാര്‍,മുസ്തഫ അഷ്‌റഫി കക്കുപ്പടി(വൈസ് പ്രസിഡണ്ടുമാര്‍) പ്രൊഫ. അബ്ദുല്‍ മജീദ് കൊടക്കാട്,പി.എം റഫീഖ് അഹ്മദ് തിരൂര്‍,ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍,അബ്ദുസ്സലാം ദാരിമി കിണവക്കല്‍,മമ്മുട്ടി മാസ്റ്റര്‍ തരുവണ(ജോ. സെക്രട്ടറിമാര്‍) സയ്യിദ് അബ്ദുള്ള തങ്ങല്‍ ദാരിമി ആലപ്പുഴ,കുഞ്ഞാലന്‍കുട്ടി ഫൈസി കോഴിക്കോട്,അബ്ബാസ് ദാരിമി ദക്ഷിണ കന്നഡ(ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍) സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍,മുജീബ് ഫൈസി പൂലോട്,അഹ്മദ് വാഫി കക്കാട്,നവാസ് എച്ച് പാനൂര്‍,ശുഐബ് നിസാമി നീലഗിരി,ടി.പി സുബൈര്‍ മാസ്റ്റര്‍ കോഴിക്കോട്, ഡോ. കെ.ടി ജാബിര്‍ ഹുദവി,ആസിഫ് ദാരിമി പുളിക്കല്‍,ആര്‍.എം സുബുലുസ്സലാം വടകര,ശഹീര്‍ പാപ്പിനിശ്ശേരി,ആശിഖ് കുഴിപ്പുറം,ഡോ. ജവാദ് മോങ്ങം,ഇസ്ഹാഖ് ഫൈസി മംഗലാപുരം,ഗഫൂര്‍ അന്‍വരി മുതൂര്‍,വി.കെ ഹാറൂന്‍ റശീദ് മാസ്റ്റര്‍,ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍ (സെക്രട്ടേറിയേറ്റ് അംഗങ്ങള്‍)എന്നിവരാണ് മറ്റു ഭാരവാഹികള്‍.
രണ്ടു ദിവസങ്ങളിലായി പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നടന്നസംസ്ഥാന കൗണ്‍സിലില്‍
വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെരുത്തത്. ഇന്നലെ രാവിലെ ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ ഖുര്‍ആന്‍ ക്ലാസോടെയാണ് രണ്ടാം ദിവസത്തെ പരിപാടികള്‍ ആരംഭിച്ചത്.സിദ്ധീഖലി ഊര്‍ക്കടവ് ഫിസിക്കല്‍ ട്രൈനിംഗിന് നേതൃത്വം നല്‍കി. ഓര്‍ഗാനെറ്റ് ട്രൈനിംഗ് സെഷനില്‍ എസ്. വി മുഹമ്മദലി,അഹ്മദ് ഫൈസി കക്കാട്,അബ്ദുറഹീം ചുഴലി ക്ലാസെടുത്തു. പ്രാസ്ഥാനികം സെഷന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍,ഡോ.നാട്ടിക മുഹമ്മദലി, ബഷീര്‍ അലനല്ലൂര്‍പ്രസംഗിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസെടുത്തു.

സമാപന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,മുസ്ഥഫ മുണ്ടുപാറ,നാസര്‍ ഫൈസി കൂടത്തായ്, അബ്ദുസമദ് പെരുമുഖം പ്രസംഗിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.