കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90ാം വാര്‍ഷിക സമ്മേളനത്തിന്റെ കണ്ണൂര്‍ ജില്ലാ സ്വാഗതസംഘം നിലവില്‍ വന്നു. കണ്ണൂര്‍ ഇസ് ലാമിക് സെന്ററില്‍ നടന്ന കണ്വെന്ഷന് സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി മാണിയൂര്‍ അഹ് മദ് മുസ് ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേരള ഇസ് ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ഭാരവാഹികള്‍
മുഖ്യരക്ഷാധികാരി: പി.കെ.പി അബ്ദുസ്സലാം മുസ് ലിയാര്‍. രക്ഷാധികാരികള്‍: എ ഉമര്‍കോയ തങ്ങള്‍, കെ.കെ.പി അബ്ദുല്ല ഫൈസി, ടി.എസ് ഇബ്രാഹിം മുസ് ലിയാര്‍, കെ.ടി അബ്ദുല്ല മൗലവി, അസ് ലം തങ്ങള്‍ അല്‍ മശ്ഹൂര്‍, അബ്ദുറഹിമാന് കല്ലായി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കെ.പി നൂറുദ്ദീന്‍.
ചെയര്മാന്: പി.പി ഉമര്‍ മുസ് ലിയാര്‍. വര്‍ക്കിംഗ് ചെയര്മാന്: മാണിയൂര്‍ അബ്ദുറഹിമാന് ഫൈസി. വൈസ് ചെയര്മാന്മാര്: മലയമ്മ അബൂബക്കര്‍ ബാഖവി, അബ്ദുറഹിമാന് ഹൈതമി ബ്ലാത്തൂര്‍, കെ.കെ മുഹമ്മദ് ദാരിമി അരിയില്‍, കെ.കെ മുഹമ്മദ്, കെ.കെ.പി തങ്ങള്‍, സിദ്ദീഖ് ഫൈസി വെണ്മണല്, പാലത്തായി മൊയ്തുഹാജി, വി.പി വമ്പന്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, എസ്.വി മുഹമ്മദലി, ഹുസൈന് തങ്ങള്‍, സ്വഫാന്‍ തങ്ങള്‍, ഡോ അന്ത്രു, അശ്റഫ് ബംഗാളി മുഹല്ല, കെ.കെ സൂപ്പി ഹാജി, എ.ടി അലി ഹാജി, അഫ്സല് രാമന്തളി. ജനറല്‍ കണ്‍വീനര്‍: മാണിയൂര്‍ അഹമ്മദ് മുസ് ലിയാര്‍, വര്‍്ക്കിംഗ് കണ്‍വീനര്‍: എ.കെ അബ്ദുല്‍ ബാഖവി.
കണ്‍വീനര്‍മാര്‍: മുഹമ്മദ് ശരീഫ് ബാഖവി, അബ്ദുശുക്കൂര് ഫൈസി, അബ്ദുലത്തീഫ്, റിയാസ് ശാദുലിപ്പള്ളി, പി.ടി മുഹമ്മദ്, ബശീര്‍ അസ്അദി, മുഹമ്മദ് ഇബ്നുആദം, ആര് അബ്ദുല്ല ഹാജി, നജീബ് മുട്ടം, പി.പി മുഹമ്മദ്കുഞ്ഞി, ഫത്താഹ് ദാരിമി, സാജിദ് മാടായി. ട്രഷറര്‍: എസ്.കെ ഹംസഹാജി.
പബ്ലിസിറ്റി ചെയര്മാന്: അഹമ്മദ് തേര്‍ളായി. പബ്ലിസിറ്റി കണ്‍വീനര്‍: അബ്ദുസമദ് മുട്ടം.suprabhaatham