കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡ് ഇസ്‌ലാമിക് സെന്റര്‍ മസ്ജിദില്‍ നടക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് നാളെ (വ്യാഴം) (14.04.2016) മഗ്‌രിബ് നിസ്‌ക്കാരാനന്തരം നടക്കും. പ്രശസ്ത സൂഫീ വര്യന്‍ ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കും. ഹംസ ഫൈസി റിപ്പണ്‍, ടി.പി.സി സമദ് ഫൈസി, ഹാഫിള് മുഹമ്മദ് ഹക്കീം നിസാമി തുടങ്ങിയവര്‍ സംബന്ധിക്കും. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും നടക്കും.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE