എടവണ്ണപ്പാറ: എടവണ്ണപ്പാറ മേഖല സമസ്ത കോ ഓഡിനേഷന്‍ കമ്മറ്റി സമസ്ത സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശൈഖുനാ കെ ആലിക്കുട്ടി മുസലിയാര്ക്ക് സ്വീകരണവും സൈനുല്‍ ഉലമ അനുസ്മരണ പ്രാര്ത്ഥയന സദസ്സും സംഘടിപ്പിച്ചു. എടവണ്ണപ്പാറ സൈനുല്‍ ഉലമ നഗറില്‍ നടന്ന സ്വീകരണ സമ്മേളനം പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ എസ് ഇബ്റാഹീം മുസ്‌ലിയാര്‍ അധ്യക്ഷനായി. ആലിക്കുട്ടി ഉസ്താദിനുള്ള ഉപഹാരം മേഖല സമസ്ത ഓഡിനേഷന് വേണ്ടി പ്രസിഡണ്ട് കെ എസ് ഇബ്റാഹീം മുസ്‌ലിയാരും, എസ് വൈ എസിന് വേണ്ടി മണ്ഡലം സെക്രട്ടറി നാസറുദ്ധീന്‍ ദാരിമിയും, എസ് എം എഫിന് വേണ്ടി മേഖല ട്രഷറര്‍ ഗഫൂര്‍ ഹാജിയും, എസ് കെ എസ് എസ് എഫിന് വേണ്ടി മേഖല പ്രസിഡണ്ട് യൂനുസ് ഫൈസി വെട്ടുപാറയും നല്‍കി.
അനുസ്മരണ സമ്മേളനം ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ഉല്ഘാമടനം ചെയ്തു. മമ്മു ദാരിമി വാവൂര്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സൈനുല്‍ ഉലമ അനുസ്മരണ പ്രഭാഷണം നടത്തി. പ്രാരംഭ പ്രാര്ത്ഥനക്ക് സയ്യിദ് ബി എസ് കെ തങ്ങളും, മജ് ലിസുന്നൂറിന് സയ്യിദ് കുഞ്ഞിസീതിക്കോയ തങ്ങള്‍ ജമലുല്ലൈലിയും, സമാപന പ്രാര്ത്ഥനക്ക് സയ്യിദ് മാനുതങ്ങള്‍ വെള്ളൂരും നേതൃത്വം നല്കി. എസ് വൈ എസ് മണ്ഡലം പ്രസിഡണ്ട് എസ് കെ പി എം തങ്ങള്‍, സെക്രട്ടറിനാസറുദ്ധീന്‍ ദാരിമി ചീക്കോട്, ട്രഷറര്‍ കൊപ്പിലാന്‍ അബുഹാജി എന്നിവര്ക്കും മേഖല കമ്മറ്റി സ്വീകരണം നല്കി. എ സി അബ്ദുറഹിമാന്‍ ദാരിമി സ്വാഗതവും യൂനുസ് ഫൈസി വെട്ടുപാറ നന്ദിയും പറഞ്ഞു.
- Yoonus MP