തേഞ്ഞിപ്പാലം: 'വളരുന്ന ബാല്യം വളരേണ്ട ബോധം' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. ബി. വി. സംസ്ഥാനകമ്മിറ്റി ശാമിയാന 2016 എന്ന പേരില്‍ നടത്തുന്ന വെക്കേഷന്‍ കാമ്പയിന്റെ ഭാഗമായി നാഷണല്‍ ലീഡേഴ്‌സ് മീറ്റ് ഇന്ന് കാസര്‍കോഡ് ബെല്ല കടപ്പുറം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ തുടങ്ങും. വൈകിട്ട് 4ന് സി. എഛ്. അബ്ദുല്‍ ഹമീദ് ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സംഗമം സയ്യിദ് റാജിഅലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ എസ്. കെ. ഐ. എം. വി. ബി. സെക്രട്ടറി എം. എം. ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. അബൂബക്ര്‍ സാലൂദ് നിസാമി, താജുദ്ദീന്‍ ദാരിമി, ബശീര്‍ വെള്ളിക്കോത്ത്, സൈനുദ്ദീന്‍ ഒളവട്ടൂര്‍, അഫ്‌സല്‍ രാമന്തളി, അനസ് മാരായമംഗലം, ബശീര്‍ ദാരിമി, അബ്ദുന്നാസര്‍ ഹൈതമി, ശമീര്‍ തോടന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
മഗ്‌രിബിന് ശേഷം നടക്കുന്ന ഓര്‍ഗനൈസിംഗ് സെഷന്‍ മുനീര്‍ ഹുദവി പേങ്ങാട് നേതൃത്വം നല്‍കും. നാളെ നടക്കുന്ന സുപ്രഭാതം സെഷനില്‍ സമസ്ത മുശാവറ അംഗം യു. എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഐഡിയല്‍ സെഷനില്‍ അഡ്വ. ഓളമ്പിള്ളി മുഹമ്മദ് ഫൈസി, ലിറ്ററേചര്‍ സെഷനില്‍ ശാഹുല്‍ മഹീദ് മാസ്റ്ററ് മേല്‍മുറി, എസ്. കെ. എസ്. ബി. വി. പാസ്റ്റ് ആന്റ് പ്രസന്റ് സെഷനില്‍ എസ്. കെ. ജെ. എം. സി. സി. മാനേജര്‍ എം. എ. ചേളാരി എന്നിവര്‍ സംവദിക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപനസംഗമത്തില്‍ ടി. പി. അലി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. മെട്രോ മുഹമ്മദ് ഹാജി മുഖ്യാധിഥിയാവും. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ലത്തീഫ് മൗലവി, എ. കെ. കുഞ്ഞബ്ദുല്ല ഹാജി, എം. കെ. അബൂബക്കര്‍ ഹാജി, സി. മുഹമ്മദ് ഫൈസി, ശഫീഖ് മണ്ണഞ്ചേരി, യാസര്‍ അറഫാത്ത് ചെര്‍ക്കള, എ. വി. ഉമര്‍ മൗലവി, സി. എം. മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി പാവനൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen