ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ സ്കൂള്‍ വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളുടെ പൊതുപരീക്ഷ ഏപ്രില്‍ 2, 3 തിയ്യതികളില്‍ നടക്കും. ഇവയുടെ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പ് ചേളാരി സമസ്താലയത്തില്‍ വെച്ച് ഏപ്രില്‍ 4 മുതല്‍ ആരംഭിക്കും.
- SKIMVBoardSamasthalayam Chelari
- SKIMVBoardSamasthalayam Chelari