ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെയ് 11, 12 തിയ്യതികളില്‍ നടത്തുന്ന പൊതുപരീക്ഷയുടെ മൂല്യനിര്‍ണയിത്തിന് ഏപ്രില്‍ 15നകം അപേക്ഷ സമര്‍പ്പിക്കാം. മെയ് 23 മുതല്‍ 26 വരെ ചേളാരി സമസ്താലയത്തില്‍ വെച്ചാണ് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് നടക്കുന്നത്. അപേക്ഷ ഫോറം www.samastha.info സൈറ്റില്‍ ലഭിക്കും.
- SKIMVBoardSamasthalayam Chelari
- SKIMVBoardSamasthalayam Chelari