കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനത്ത് ശാഖ, ക്ലസ്റ്റര്‍, മേഖല, ഏരിയ, ജില്ലാ ഭാരവാഹികള്‍ക്ക് നടത്തുന്ന ത്രൈമാസ സംഘടനാ പരിശീലന കോഴ്‌സിന്റെ മുന്നോടിയായി 9ന് ശനിയാഴ്ച്ച ഉച്ചക്ക് 1.30ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഖാദിയാരകം മദ്രസ്സയില്‍ വെച്ച് റിസോഴ്‌സ് പേഴ്‌സണ്‍സ് ട്രൈനിംഗ് നടത്തുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വെച്ചു നടത്തുന്ന ബേസിക് ഓര്‍ഗനൈസിംഗ് കോഴ്‌സിന്റെ വിവിധ വിഷയങ്ങളില്‍ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആര്‍.പി മാര്‍ക്ക് ഓര്‍ഗാനെറ്റ് എച്ച്.ആര്‍ വിംഗ് ഫാക്കല്‍റ്റി ക്ലാസ്സെടുക്കും.
സംഘടനയുടെ പരിശീലന വിഭാഗമായ ഓര്‍ഗാനെറ്റ് സമിതിക്ക് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍ (ചെയര്‍മാന്‍), അലി അസ്‌ക്കര്‍ കരിമ്പ (കണ്‍വീനര്‍), ബശീര്‍ സഅദി നമ്പ്രം, സുബൈര്‍ നിസാമി കുമ്പള, ശരീഫ് ദാരിമി തൃശൂര്‍, നൗഫല്‍ വാകേരി, സിദ്ദീഖ് ചെമ്മാട്, ശാഫി ആട്ടീരി, ഹനീഫ അയ്യായ, അബ്ദുല്‍ ഖാദര്‍ ഹുദവി എറണാകുളം (മെമ്പര്‍മാര്‍), എസ്.വി മുഹമ്മദലി മാസ്റ്റര്‍, പി.കെ.ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഡോ.സാലിം ഫൈസി കൊളത്തൂര്‍ (അഡൈ്വസറി ബോര്‍ഡ്), റഹീം മാസ്റ്റര്‍ ചുഴലി (എച്ച്.ആര്‍ വിംഗ് ചീഫ്), വി.കെ ഹാറൂണ്‍ റശീദ് (സെക്രട്ടറി) അഹമ്മദ് വാഫി കക്കാട്, ഖയ്യൂം കടമ്പോട്, ഡോ.സുബൈര്‍ ഹുദവി, റിയാസ് നരിക്കുനി, റശീദ് കൊടിയൂറ, ഹൈദരലി വാഫി ഇരിങ്ങാട്ടിരി, മുനീര്‍ ഹുദവി പേങ്ങാട്, ആസിഫ് ദാരിമി പുളിക്കല്‍, റശീദ് കംബ്ലക്കാട്, ശംസുദ്ദീന്‍ ഒഴുകൂര്‍, ഇഖ്ബാല്‍ പടിക്കല്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (എച്ച്.ആര്‍ ഫാക്കല്‍റ്റി മെമ്പര്‍മാര്‍).
- SKSSF STATE COMMITTEE