റിയാദ് : റിയാദ് മലപ്പുറം ജില്ല സുന്നി സെന്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പത്തോളം നിര്‍ധനരായ ആളുകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ഒന്നാം ഘട്ടം മൂന്ന് വീടുകള്‍ക്കുള്ള ആളുകളെ ഉസ്താദ് ആലിക്കുട്ടി മുസ്ലിയാര് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നു.
പ്രോത്സാഹന സമ്മാനം നല്കി
ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ കീഴില്‍ നടന്നുവരുന്ന ഖുര്‍ആന്‍ ക്ലാസിന്റെ രണ്ടാം ഘട്ട പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദിന് അശ്റഫ് തങ്ങള്‍ ചെട്ടിപ്പടി സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കിക്കുന്നു.