മജ് ലിസ് ഇന്‍തിസാബ്
2010 ഏപ്രില്‍ 23 മുതല്‍ 25 വരെ കോഴിക്കോട് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് 20-ാം വാര്‍ഷിക സമ്മേളനത്തിന്‍റെ സംസ്ഥാന തല പ്രഖ്യാപന സമ്മേളനം ആലപ്പുഴ മുനിസിപ്പല്‍ മൈതാനിയില്‍ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.