സ്വവര്‍ഗരതി നിയമമാക്കരുത് എസ്.കെ.എസ്.എസ്.എഫ് : പൊന്നാനി
പൊന്നാനി: സ്വവര്‍ഗരതി നിയമമാക്കരുതെന്ന് മേഖല എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച സ്‌മൃതി-09 അനുസ്‌മരണ സമ്മേളനം ആവശ്യപ്പെട്ടു. അബ്ദുള്ള മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. റസാഖ് അധ്യക്ഷതവഹിച്ചു. ജലീല്‍ റഹ്‌മാനി അനുസ്‌മരണ പ്രഭാഷണം നടത്തി. സി.എം.ബശീര്‍ഫൈസി, ഖാസിം ഫൈസി, ഹസീബ്, അഡ്വ. വി.എം.അഷ്‌റഫ്, ടി.എ.റശീദ് ഫൈസി, സി.പി.എ.അസീസ് ദാരിമി, വി.ആസിഫ്, കെ.എ.ബക്കര്‍, വി.എ.ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു