നമ്മുടെ പ്രസിദ്ധീകരണങ്ങള്‍

അവള് എന്താണ് വായിക്കുന്നത് ?

സമൂഹത്തില് ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നവരാണ് ഇന്ന് സ്ത്രീകള്. ഒന്നുകൂടി തെളിച്ചു പറഞ്ഞാല് സ്ത്രീയെ എങ്ങനെ ഏറ്റവും വിദഗ്ധമായി ചൂഷണപാത്രമാക്കി മാറ്റാമെന്നതിനെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ ഉപഭോഗ സംസ്കൃതിയുടെ വിജയവും പരാജയവും. സ്വാഭാവികമായും ലോലമായ സ്ത്രീ വികാരത്തെ ഉപയോഗപ്പെടുത്തിയാണ് സംസ്കൃതിയുടെ നല്ലൊരു വിഭാഗം പ്രയോക്താക്കള് മുന്നോട്ടു പോകുന്നത്. അതുകൊാണ് ഒരു കൂട്ടുസാമൂഹ്യ സംവിധാനത്തില് നിന്ന് കാര്യങ്ങള് സ്ത്രീയുടേത് മാത്രമായി വേര്തിരിച്ചു കാണിക്കാ ന് ഇക്കൂട്ടര് വെമ്പല്കൊള്ളുന്നത്. പ്രധാനമായും വസ്ത്രങ്ങളി ലുള്ള വ്യത്യാസം ആദ്യം മുതലേയുാ യിരുന്നു എന്ന് സമ്മതി ക്കാം. അതില്ത്തന്നെ പുരുഷ വസ്ത്രങ്ങളെ അപേക്ഷിച്ച് എത്രയെത്ര മാറ്റങ്ങളാണ് സ്ത്രീ വസ്ത്രങ്ങള്ക്ക് വന്നതും വന്നുകൊിരി ക്കുന്നതു മെന്ന് ചിന്തിച്ചുനോക്കൂ.നടേ പറഞ്ഞ വേര്തിരിക്ക ലിന്റെ ഭാഗമാണ് സ്ത്രീകള്ക്കു വേി പ്രത്യേക പ്രസിദ്ധീകരണ ങ്ങള് ഇറങ്ങിത്തുടങ്ങിയത്. സ്ത്രീക്ക് അവളുടെ അന്തസ്സും അഭിമാനവും തിരിച്ചു നല്കുക എന്ന പ്രഖ്യാപനത്തിനു പിറകെ പ്രസിദ്ധീകരണങ്ങള് കാട്ടിക്കൂട്ടുന്ന തെന്തൊക്കെ യാണ്. അതെ നമുക്ക്സഹോദരിമാരുടെ വായനയെക്കുറിച്ച് ചിന്തിച്ചുനോക്കാം. ഒന്നു രു പരസ്യമോഡലുകളുടെ വ്യത്യസ്ത പോസിലുള്ള ബഹുവര് ചിത്രങ്ങള്, ഏതെങ്കിലും സിനിമാതാരത്തിന്റെ കുടുംബസല്ലാപം, ഉപ്പില്ലാതെയും ഉപ്പോടെയും കറി വെക്കാവുന്ന രീതികള് പഠിപ്പിക്കുന്ന പാചകക്കുറിപ്പ്, പിന്നെ കണ്ണീരും കൈലേസും തീരാത്ത നോവലും ചെറുകഥയും ഇതൊക്കെ യായാല് വനിതാ പ്രസിദ്ധീകരണമായി. ഒരു സ്ത്രീക്ക് ഇതൊക്കെയേ വേതുള്ളൂ. നമ്മുടെ കാലത്തും ലോകത്തും നടക്കുന്ന പൊള്ളുന്ന കാര്യങ്ങളെ ക്കുറിച്ച് അവള്ക്കെന്ത റിയണം? സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സ്ത്രീ മുന്നേറ്റ ത്തിന്റെ യും വക്താക്കളാണി വരെന്നതാണ് ഏറ്റവും വലിയ തമാശ. സ്ത്രീകളെ നിഷ്ക്രിയമായ ഒരു തരം മാനസികാവസ്ഥയിലേക്ക് നയിക്കുക യാണ് പ്രസിദ്ധീകരണങ്ങള്. നന്മോന്മുഖമായി ഒന്നും തന്നെ നല്കാത്ത പ്രസിദ്ധീകരണ ങ്ങള് വായിച്ചാണ് പലപ്പോഴും കുടുംബിനികള് പൊങ്ങച്ചക്കാരികളാ കുന്നത്. ഒരു വീട്ടില് പാചകക്കുറിപ്പിലെ ഒരു സാധനം വെന്തു പാകമായാല് മറ്റേ വീട്ടുകാര്ക്ക് വേവലാതിയായി. ഇതുപോലെത്തന്നെ യാണ് ഫാഷന് വസ്ത്രങ്ങളും. എത്രയും പെട്ടെന്ന് '' മാസികയിലെ ........... ധരിച്ച വസ്ത്രം കൈക്കലാക്കുന്നവളാണ് മിടുക്കി. ഇങ്ങനെ വായിക്കുന്നതും കാണുന്നതു മൊക്കെ സ്വന്തമാക്കാനുള്ള വിഭ്രാന്തിയാണ് സ്ത്രീ സമൂഹെ ത്ത മുച്ചൂടം ധൂര്ത്തിന്റെയും ദുര്വ്യയത്തിന്റെയും വഴിയിലേക്ക് തള്ളിവിടുന്നത്. ഈടും മേന്മയും നോക്കി കാര്യകാരണ സഹിതം ഇത്തരം ശ്രമങ്ങളെ വീക്ഷിക്കു ന്നവര് തുലോം കുറവാണ്.
കണ്ണീര് നോവലുകളും കഥകളും വരുത്തുന്ന പ്രതിലോമതകള് ഇനിയും മാരകമാണ്. തന്റെ അരിപ്രശ്നം പരിഹ രിക്കാന് നോവലിസ്റ്റ് വരച്ചിടുന്ന വെറും കോപ്രായത്തങ്ങളാണ് ഓരോ നോവലിലും ഉള്ളതെന്ന കേവലമായ യാഥാര്ഥ്യബോധം നമ്മുടെ മിക്ക വായനക്കാരി കള്ക്കും ഇല്ല. വായിച്ചതൊക്കെ അപ്പടി മനസ്സില് നിറച്ച്, നോവലിലെ ഇവള്ക്കു വേിയും നോവലിലെ അവള്ക്കു വേിയും കരഞ്ഞു കരഞ്ഞുകൂടുക. പലപ്പോഴും നോവലിലെ കഥാപാത്രങ്ങളുമായി സ്വന്തം ജീവിത ത്തിന് സമാനതകളും സംഭവിച്ചെന്നു വരാം. ഇതൊക്കെ

കാര്യമായി എടുത്ത്, ഓരോന്നോര്ത്ത് 'ബുദ്ധിശൂന്യരായ' ഇത്തരം വായനക്കാരികളെ മാത്രം കണ്ണു നട്ട്, ആവശ്യമുള്ള ചേരുവകളെല്ലാം ചേര്ത്താണ് ''നോവലിസ്റ്റുകള് അവരുടെ പേനയുന്തുന്നത്. ലക്ഷോപ ലക്ഷം വരുന്ന ''വായനക്കാരില് ഭൂരിഭാഗവും സ്ത്രീകളാണ്. അതല്ലെ ങ്കില് അവ പ്രതിലോമകരമായി ബാധിക്കുന്നത് കൂടുതല് സ്ത്രീകളെ യാണ്. മദ്യത്തിന്റേതെന്ന പോലെ, സവിശേഷമായ ഒന്നാണ് വായനാ ലഹരി. അതിന്റെ പ്രത്യാഘാതങ്ങള് ഗുരുതരമാണ്. ആത്മഹത്യാ പ്രവണതയുടെ വര്ധനവിന്റെ കാരണങ്ങള് കൂലങ്കശമായി പഠിക്കു മ്പോള് വായനയുടെ വേരുകള് നമുക്ക് കത്തൊനാവും. ഉത്തമ സമുദായത്തിലെ സഹോദരികളെന്ന നിലക്ക് നമ്മുടെ വായനയും ഉത്തമമായിരിക്കണം. അന്ത്യവേദമായ വിശുദ്ധ ഖുര്ആന്റെ ആദ്യ
പ്രഖ്യാപനം തന്നെ 'വായിക്കുക' എന്നതായിരുന്നല്ലോ. അപ്പോള് ആദ്യ മായും ഗഹനമായും നമ്മള് വായിക്കേ ത് വിശുദ്ധ ഖുര്ആനാണ്. വെറും ഓത്ത് മാത്രം പോരാ. അര് സഹിതം ഖുര്ആന് പഠിച്ച് വായിക്കണം.
അതിന്റെ ഫലങ്ങള് കണക്കറ്റതാണ്. തികഞ്ഞ മനഃശാന്തി, അല്ലാഹുവി ലുള്ള നിതാന്തമായ പ്രതീക്ഷ, ഒക്കെ കൂടാന് അത് കാരണമാകും. പ്രപഞ്ച ദൃഷ്ടാന്തങ്ങളില് ചിന്തിക്കാന് പ്രേരിപ്പിക്കുന്നതിനോടൊപ്പം, ഖുര്ആന്

അതിലേക്കുള്ള വഴികളൊക്കെ തുറന്നു തരുന്നു്. ഖുര്ആന് വായന ജീവിതത്തെ തന്നെ പരിവര്ത്തനപ്പെടു ത്തും. ദിവസവും ഇത്രസമയം ഖുര്ആന് വായിക്കുമെന്ന് ശപഥം ചെയ്യണം. കുറച്ചു ദിവസം ഇത് കിറുകൃത്യമായി പാലിച്ചു പോന്നാല് സമയമാകാന് നിങ്ങള്ക്ക് ധൃതിയാവും. ഖുര്ആനോതുന്നതിന്റെ പാരത്രികഫലവും വളരെ വളരെയാണ്. ചീത്ത വായന ജീവിതത്തെ പ്രതിലോമകരമായി ബാധിക്കു ന്നതു പോലെ, നല്ല വായന ജീവിതത്തെ തെളിച്ചമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. നടന്നു പോയ വഴികളില് വെളിച്ചം വിതറിയ മാതൃകാ യോഗ്യരായ അനേകം മഹത്തുക്കളുടെ ജീവചരിത്രമു്. അവരാണ് അണയാതെ, പൊലിയാതെ, ദീപശിഖ കാത്തു സൂക്ഷിച്ചത്. അവരുടെ ജീവിതവും സന്ദേശവും നാം വായിച്ചു മനസ്സിലാക്കണം. ലോക ഗുരുവായ മുഹമ്മദ് നബി()യുടെ ജീവിതവുമായി നമ്മുടെ ജീവിതത്തെ താദാത്മ്യപ്പെടുത്തി വേണം നാം മുന്നോട്ടു പോകാന്. ജീവിതത്തിന്റെ നിഖില മേഖലകള്ക്കും അവിടെ പ്രോജ്ജ്വലമായ മാതൃകയു്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുാേ? ലോകം പടക്കാന് കാരണഭൂതരായ ഒരു മനുഷ്യന് നടന്നു പോയ ജീവിത സന്ദര്ഭങ്ങളെെ

ന്താക്കെയാണ്? തിരുമേനി()യുടെ ജീവിതസന്ദര്ഭങ്ങളൊന്നൊന്നായി വായിച്ചു പഠിച്ചു മനസ്സിലാക്കണം. പ്രവാചകനു വേിയാണ് കരയേതും നൊമ്പരപ്പെടേതും. ഒക്കെ നബിയുടെ സവിധത്തിലേക്ക് മടക്കുക. അവിടെ ശാന്തിയും സമാധാനവുമു്. നബിയുടെയും സഹാബാക്കളുടെയുമൊക്കെ ചരിത്രപുസ്തകങ്ങള് നമ്മുടെ ഭാഷയില് എമ്പാടും കിട്ടാനു്. അപസര്പ്പ ക്കഥകളും നോവലുകളും വായിച്ചു തള്ളുന്നതിനു പകരം മഹത്തു ക്കളുടെ ചരിത്രകഥകള് നമുക്ക് വായിക്കാം. ഇതൊക്കെ എഴുതുമ്പോള് ചില സഹോദരിമാര് അലസമായ മറ്റൊരു ചോദ്യമുയര്ത്തുന്നു. നൂറു കൂട്ടം പണികള്ക്കിടയിലാണ് ഇത്തിരി നേരം കിട്ടുന്നത്. അപ്പോഴും

ഖുര്ആനും മറ്റു 'കാര്യ'ങ്ങളും വായിച്ചാല്.........? മനസ്സിനൊരു റിലാക്സൊക്കെ കിട്ട? ചോദ്യം ഒട്ടുമേ പ്രസക്തമല്ല എന്ന് സ്വല്പം ചിന്തിച്ചാല് കാണാം. പ്രിയപ്പെട്ട സഹോദരീ, ''കഥകളും നോവലുകളും വായിച്ചു തള്ളുന്നതുകൊ് നിങ്ങള്ക്ക് വല്ല മാനസികവിശ്രാന്തിയും ലഭിക്കുന്നുാേ! ഉള്ള മനഃശാന്തിയും കാര്ന്നു തിന്നു കയല്ലേ അവ ചെയ്യുന്നത്? സ്വന്തം മനഃസാക്ഷിയോട് ചോദിച്ചുനോക്കൂ. അതെ എന്നായിരിക്കും ഉത്തരം. അപ്പോള് ഇത്തിരി നേരത്തും നമുക്കു പകാരപ്പെടുന്ന (റിലാക്സും ലഭിക്കുന്ന) വായന തന്നെയാക്കാം. പറ ഞ്ഞല്ലോ. ദിനേന ഒരു സമയം ഇതിനു വേി നീക്കി വെച്ചാല് പിന്നെ മടി പിടികൂടുകയേയില്ല എന്നല്ല നല്ല ഔത്സുക്യം ലഭിക്കുകയും ചെയ്യും. ആടിസ്ഥാനിക ഗ്രന്ഥങ്ങളിലുള്ള സഹോദരിമാരുടെ അജ്ഞത തൊട്ടറിയു

ന്നതു കൊാണ് ഈയുള്ളവന് ഖുര്ആന് വായിച്ചു പഠിക്കാന് ഇത്രമേല് നിഷ്കര്ഷിക്കുന്നത്. ഖുര്ആനില് നിന്നുള്ള അകല്ച്ച ദീനില് നിന്നുള്ള അകല്ച്ചയാണ്. സകലജ്ഞാനങ്ങളുടെയും അടങ്ങാനിര്ധരിയായ

ഇങ്ങനെ കാഴ്പ്പമാക്കി വെച്ചതിന് നാളെ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ആത്യന്തികമായി പറയട്ടേ, ഖുര് ആന് പഠനം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. ജീവിതത്തില് നിന്ന് തേടുന്നതൊക്കെ നന്മനിഷ്ഠമായ വഴികളിലൂടെ കൈവരാന് അതുപകരിക്കും. അറിവിന പ്പുറം വല്ല മുത്തുമുാേ? ഇതിനു പുറമെ നമ്മുടെ സംഘടനകള് പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങളും നിങ്ങള്ക്ക് വായിക്കാം. അവയിലുമുള്ളത് ഖുര്ആന്-ഹദീസ ധിഷ്ഠിത കാര്യങ്ങളും ആനുകാ ലിക വിശേഷങ്ങളുമാണ്. ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് സഹോദരി മാരൊക്കെ ബോധവാന്മാരാ യിരിക്കണം. കാര്യങ്ങളെ വിലയിരുത്തി യുള്ക്കൊള്ളുന്നതില് പരിപാകത കാണിക്കാന് വായനക്കിടയില് നിങ്ങള് പഠിച്ചിരിക്കണം. സ്കൂള് കാലത്തേ തുടങ്ങുന്ന മാരകമായ വായനയുടെ ദുഷ്ഫലമാണ് നമ്മുടെ സമുദായത്തില് കാണുന്ന ഒളിച്ചോട്ട ങ്ങളും മറ്റും. വീടിനെയും വീട്ടുകാരെ യും ഉപേക്ഷിച്ച്, ഏതെങ്കിലും ഏഴച്ചെറുക്കനുമായി ഓടിപ്പോകുന്നത് ധീരതയാണെന്ന് നമ്മുടെ കുട്ടി കളെ പഠിപ്പിക്കുന്നത് വായനയാണ്. തീരെ ബുദ്ധിശൂന്യമായ നടപടി കളിലേക്ക് പാവം പെണ്കുട്ടികളെ നയിക്കാന് വായനാലഹരിക്ക് സാധിക്കും. പറയാതെ വയ്യ, നമ്മുടെ കുട്ടികളുടെ വായനാപരിസരങ്ങള് നിയന്ത്രിക്കുന്ന തില് നമ്മുടെ രക്ഷിതാക്കള് ഇപ്പോഴും പിന്നാക്കമാണ്. രക്ഷിതാക്കളിലൊരു വിഭാഗത്തിന്റെ അജ്ഞത പ്രശ് ത്തില് മുഖ്യ പ്രതി സ്ഥാനത്ത് വരുന്നു. 'മകളേ, നീയെന്താണ് വായിക്കുന്നത്?' എന്നന്വേഷിച്ചറിയുന്ന എത്ര രക്ഷിതാക്കളു് നമ്മുടെ കൂട്ടത്തില്? പ്രതിലോമകരമായ വായനയില് കുട്ടികളെ സ്നേഹമസൃണമായി ഉപദേശി ച്ചുമാറ്റണം. നേരിട്ടുള്ള ഒരു യുദ്ധം അവരെ കൂടുതല് വാശിക്കാരാക്കും. ഉത്തമസമുദായം രൂപപ്പെടാന് നമ്മുടെ വായനയും നിയന്ത്രിക്കപ്പെടണം. നല്ല വായനയേ നല്ല ഒരു സമൂഹത്തിന് ഊടും പാവും നല്കൂ